Monday, December 7, 2009

ഭാവീവധു

Posted by Your Shameer Their Shareef 1:25 AM, under ,,, | No comments

മുഖത്തൊന്നു നോക്കിയാല്‍ സ്നേഹം തോന്നണം മനസ്സൊന്നടുത്താല്‍ ഭംഗി കാണണം അവളൊന്നുമൊഴിഞ്ഞാല്‍ ആദരവു തോന്നണം എന്നുമ്മക്കുമുപ്പക്കും മകളാവണം സഹോദരങ്ങള്‍ക്കൊരു സഹോദരിയാവണം ജ്യേഷ്ടത്തിമാര്‍ക്കുഞ്ഞനിയത്തിയാവണം എന്റെ മക്കള്‍ക്കു മാത്രുകയാകണം ഉമ്മയെപോലെന്നെ ഉപദേശിക്കണം കൂട്ടുകൂടുവാനൊരു കൂട്ടുകാരിയുമാവണം മകളെ പൊലെന്നെയനുസരിക്കണം അടുക്കളയിലൊതുങ്ങുന്നവളാവരുത് അങ്ങാടി തെണ്ടുന്നവളുമാവരുത് അതിഥികള്‍ക്കൊക്കെയും നല്ലൊരാഥിതേയയാവണം ആതിഥേയര്‍ക്കൊക്കെയും...

Saturday, October 3, 2009

Life

Posted by Your Shameer Their Shareef 7:10 PM, under | No comments

Earth is a Field Love is the Seed Honest is the Plant worship is the Fruits We, The Workers of Fields God, He is the Owner Heaven, Amount for Working  Shereef Akalad ...

1 2 3 4 5 6

Popular Posts

ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad

Followers

shareef agalad

Videos

Videos