ഒന്നുമേ ചിലവില്ലാതെ കണ്ടു ഞാന്‍
"സ്വപ്നം"
ഒന്നുമേ ചെയ്യാതെ കേട്ടു ഞാന്‍
"ആരോപണം"
ചോദിക്കാതെ തന്നെ കിട്ടി
"ഉപദേശം"
ചോദിച്ചപ്പോള്‍ കിട്ടിയേറെ
"വാഗ്ദാനങ്ങള്‍"
കാതോര്‍ത്തു കേട്ടു ഞാന്‍
"ആദര്‍ശം"
കണ്ണു തുറന്നു കണ്ടു ഞാന്‍
"ആര്‍ഭാഡം"
മനസ്സറിഞ്ഞു നല്കി ഞാന്‍
"സ്നേഹം"
ഹ്രിദയം തകര്‍ത്തു തന്നവര്‍
"ദ്രോഹം"
നടക്കില്ലെന്നാലുമിന്നും കാണുന്നു ഞാന്‍
"പായ്കിനാവ്"
Popular Posts
-
shareef akalad Shan Shareef akalad
-
-
http://aramamonline.net/oldissues/detail.php?cid=1310&tp...
-
With My Son Shan Shereef 9846380271 Shareef Akalad Chavakkad With My Son Shan Shereef 9846380271 Shareef Akalad Chavakkad
-
-
"ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം തിരുമുറ്റത്തൊരു കോണില്‍ നില്ക്കുന്നൊരാ നെല്ലിമരമൊന്നുലുത്തുവാ...
-
മഴതുള്ളികളിറ്റുമ്പോള് ഓര്‍ക്കുന്നൂ എന്‍ ബാല്യം ആ തുള്ളികളൊന്നായ് ഒഴുകുമ്പോള്‍ കളിതോണിയൊഴുയുക്കിയ കാലം പുള്ളിക്കുട...
-
Shareef Akalad with Two Brothers name are Kabeer,Aboobacker and Four Sisters name are Fathima,Rasiya,Nadeera,Balkees...
-
-
Shan Shareef Akalad shereef agalad
ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad