Sunday, June 16, 2013

HAPPY FATHERS DAY

Posted by Your Shameer Their Shareef 2:12 AM, under | No comments

വലിയ ഗൌരവക്കാരനാ അച്ഛന്‍!എന്നോട് ഒരു തരി സ്നേഹവും ഇല്ല.പറയുന്നത് കേള്‍ക്കാനോ അതിനു മറുപടി പറയാനോ അച്ഛനു സമയമില്ല.കുറുമ്പ് കാട്ടി എന്തെങ്കിലും പറഞ്ഞാല്‍ ഒരു പുന്‍ചിരി മാത്രം!ഉമ്മറത്തെ ചാരുകസേരയില്‍ കാണാമറയത്തേക്ക് കണ്ണും നട്ട് അച്ഛന്‍ ആരെയാണാവോ പ്രതീക്ഷിച്ചിരിക്കുന്നത്...പക്ഷെ അമ്മയങ്ങനെയൊന്നുമല്ല,അച്ഛന്റെ സ്നെഹം കൂടി അമ്മ തരും,അമ്മ എന്നെ താലോലിക്കും,വരിപുണരും,മടിയില്‍ കിടത്തി ഉറക്കും,പറയുന്നത് മുഴുവന്‍...

1 2 3 4 5 6

Popular Posts

ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad

Followers

shareef agalad

Videos

Videos