Wednesday, December 31, 2014

Bye 2014 Welcome 2015

Posted by Your Shameer Their Shareef 11:38 AM, under | No comments

 ഒടുവില്‍ 2014ഉം കാലയവനികക്കുള്ളിലേക്ക് മറഞ്ഞു പോയി,ആ വര്‍ഷത്തിലെ ഓരോ സമയവും ദിവസവും മാസവും ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു.ഇനി ചരിത്രത്തില്‍ ഇങ്ങനെ രേഖപ്പെടുത്തും."2014ല്‍ എന്തു സംഭവിച്ചു?" പലതും സംഭവിച്ചു,കേള്‍ക്കാനും കാണാനും അനുഭവിക്കാനും അഭിമാനിക്കാനും ഇഷ്ടപ്പെട്ടി രുന്നതും ഇഷ്ടപ്പെടാതിരുന്നതുമായ ഏറെ സംഭവങ്ങള്‍.എല്ലാം ഇനി ചരിത്രം."സംഭവിച്ചതെല്ലാം നല്ലതിനു .സംഭവിക്കാതിരുന്നതും നല്ലതിനു...

Monday, December 22, 2014

താങ്ങും തണലും {കവിത} :ഷരീഫ് അകലാട്

Posted by Your Shameer Their Shareef 11:04 PM, under ,,, | No comments

താങ്ങും തണലും {കവിത} ഷരീഫ് അകലാട് ഒരു  കാലന്‍കുട വാങ്ങണം താങ്ങാഗ്രഹിക്കുമ്പോള്‍ ചുരുക്കി കുത്തി നടക്കാനും തണലാഗ്രഹിക്കുമ്പോള്‍ നിവര്‍ത്തി  ചൂടാനും ...

Tuesday, April 1, 2014

Joker

Posted by Your Shameer Their Shareef 7:14 PM, under | No comments

Joker is not a Joker in his real life You can see a cap on his head That's not only a cap That's his life weight He has not head weight His dress is very colourful But Life is very blur He makes jokes for Entertaining his Audience He Jocking by Health Crying by Heart His Aim is Laughing them And to see his Family's Smile  Shereef Akala...

Tuesday, March 18, 2014

ഉറങ്ങണം

Posted by Your Shameer Their Shareef 9:59 AM, under ,,, | No comments

ഉറങ്ങണം എനിക്കൊന്നുറങ്ങണം ക്ണ്ണടച്ചൊന്നുറങ്ങണം പേക്കിനാവുകളും പായ്കിനാവുകളും കാണാതെ കിഴക്കേ ചക്രവാളത്തില്‍ സൂര്യനുദിച്ചു പടിഞ്ഞാറസ്ത്മിക്കുമ്പോഴും കണ്ണു മിഴിയാത്തവര്‍ക്കു മുന്നില്‍ കണ്ണടച്ചുറക്കം നടിക്കുന്നവര്‍ക്കു മുന്നില്‍ നിഷ്കള്ങ്കത സ്ഫുരിക്കുന്ന കഴുകകണ്ണുകള്‍ക്കു മുന്നില്‍ എന്നെന്നേക്കുമായൊന്നുറങ്ങണം എന്നെ കാത്തിരിക്കുന്നാ മണ്ണില്‍ എനിക്കായൊരുങ്ങുന്ന വീട്ടില്‍ സാമര്‍ഥ്യങ്ങള്‍ വിലപോവാത്ത പണകിലുക്കത്തിനു മേന്മയില്ലാത്ത അവകാശങ്ങളില്‍ തുല്ല്യതയാര്‍ന്ന പണ്ഡിതനും പാമരനുമുറങ്ങേണ്ട എന്റെ മനസ്സറിയുന്ന നാഥനെനിക്കായുമൊരുക്കുന്ന വീട്ടില്‍ അഭിമാനത്തോടെയൊന്നുറങ്ങണം എന്നെന്നേക്കുമായൊന്നുറങ്ങണം Shereef...

Saturday, March 8, 2014

Happy Women's Day

Posted by Your Shameer Their Shareef 9:30 AM, under ,,, | No comments

സ്നേഹപക്ഷികളേ നിങ്ങളെ നിയന്ത്രണത്തിന്റെ തായിട്ടു പൂട്ടിയതു സ്വതന്ത്രങ്ങള്‍ നിഷേധിക്കാനല്ലാ മായികലോകത്തിന്റെ സൌന്ദര്യങ്ങളില്‍നീ വന്ചിക്കപെടാതിരിക്കാനാണുകഴുകകണ്ണുകളില്‍ നിന്നുംവിഷസര്‍പ്പങ്ങളില്‍ നിന്നുംരക്ഷിക്കാനാണുസുന്ധരിയായ നിങ്ങളുടെതൂവല്‍ പൊഴിയാതിരിക്കാന്‍കൊത്തിക്കൊല്ലാതിരിക്കാന്‍നിഷ്കളങ്കയായ നീഒരു മകളായ് സഹോദരിയായ്ഒരിണയായ് ഒരമ്മയായ്എന്നും കണ്ണിനു കുളിര്‍മയാണുസ്നേഹമാണു.....Shareef Akaladsh...

Sunday, February 23, 2014

അമ്മ

Posted by Your Shameer Their Shareef 11:43 AM, under ,,, | No comments

അമ്മ ആദ്യം പഠിക്കുന്ന രണ്ടക്ഷരം പിന്നെയാ "അ"യെന്നക്ഷരം പഠിച്ചത് ദൈവം പഠിപ്പിച്ചക്ഷരങ്ങളാണമ്മ അമ്മകളെല്ലാം കാണുന്ന ദൈവങ്ങളാ മരണവേദനയനുഭവിച്ചു പ്രസവിക്കാതെ കുഞ്ഞിനായ് അമ്മിഞ്ഞപ്പാലൂട്ടാതെ എന്തമ്മാ അമ്മേയെന്നു വിളിക്കുമ്പോള്‍ ഓടിയണയാന്‍ ആ മടിയില്‍ തല ചായ്ച്ചുറങ്ങാന്‍ കൈവിരലാലൊരു തലോടലേല്‍ക്കാന്‍ ഇരുളടഞ്ഞ വഴികളില്‍ പ്രകാശമായ് ഉറങ്ങാത്ത രാത്രികളിലൊരു താരാട്ടുപാട്ടായ് തഴുകിയുണര്‍ത്തുമൊരു ഉണര്‍ത്തുപാട്ടായ് വാക്കുകളില്‍...

Saturday, February 22, 2014

പണം കായ്ക്കുന്ന മരം

പണം കായ്ക്കുന്ന മരമൊന്നു നടണം വലുതാവുമ്പോള്‍ അതു പലര്‍ക്കും തണലേകും പൂക്കള്‍ വിരിയുമ്പോള്‍ കൂടെ നില്ക്കാനാളു വരും വര്‍ണിക്കാന്‍ നോക്കും നാക്കും ചലിപ്പിക്കും കായ്ക്കുമ്പോള്‍ കായ് പെറുക്കാനുമാളുണ്ടാകും വേരില്‍ പൊട്ടിയതും വിത്തില്‍ മുളച്ചതും തൈകള്‍ ചോദിച്ചാളു വരും വെള്ളമൊഴിച്ചെന്നവകാശപെടുന്നവര്‍ വളമിട്ടെന്നവകാശപെടുന്നവര്‍ എല്ലാവരും വരും വിറകു ചുമട്ടുകാരന്റെ വാക്കു കേട്ട് ഈ മരം കാഴ്ക്കില്ലെന്നു ശപിച്ചവരും...

Wednesday, January 1, 2014

Shareef Akalad Shereef Kms ഷരീഫ് അകലാട്

Posted by Your Shameer Their Shareef 9:00 PM, under ,,, | No comments

...

Shareef Akalad Shereef Kms ഷരീഫ് അകലാട്

Posted by Your Shameer Their Shareef 9:00 PM, under | No comments

...

1 2 3 4 5 6

Popular Posts

ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad

Followers

shareef agalad

Videos

Videos