Tuesday, March 18, 2014

ഉറങ്ങണം

Posted by Your Shameer Their Shareef 9:59 AM, under ,,, | No comments

ഉറങ്ങണം എനിക്കൊന്നുറങ്ങണം ക്ണ്ണടച്ചൊന്നുറങ്ങണം പേക്കിനാവുകളും പായ്കിനാവുകളും കാണാതെ കിഴക്കേ ചക്രവാളത്തില്‍ സൂര്യനുദിച്ചു പടിഞ്ഞാറസ്ത്മിക്കുമ്പോഴും കണ്ണു മിഴിയാത്തവര്‍ക്കു മുന്നില്‍ കണ്ണടച്ചുറക്കം നടിക്കുന്നവര്‍ക്കു മുന്നില്‍ നിഷ്കള്ങ്കത സ്ഫുരിക്കുന്ന കഴുകകണ്ണുകള്‍ക്കു മുന്നില്‍ എന്നെന്നേക്കുമായൊന്നുറങ്ങണം എന്നെ കാത്തിരിക്കുന്നാ മണ്ണില്‍ എനിക്കായൊരുങ്ങുന്ന വീട്ടില്‍ സാമര്‍ഥ്യങ്ങള്‍ വിലപോവാത്ത പണകിലുക്കത്തിനു മേന്മയില്ലാത്ത അവകാശങ്ങളില്‍ തുല്ല്യതയാര്‍ന്ന പണ്ഡിതനും പാമരനുമുറങ്ങേണ്ട എന്റെ മനസ്സറിയുന്ന നാഥനെനിക്കായുമൊരുക്കുന്ന വീട്ടില്‍ അഭിമാനത്തോടെയൊന്നുറങ്ങണം എന്നെന്നേക്കുമായൊന്നുറങ്ങണം Shereef...

Saturday, March 8, 2014

Happy Women's Day

Posted by Your Shameer Their Shareef 9:30 AM, under ,,, | No comments

സ്നേഹപക്ഷികളേ നിങ്ങളെ നിയന്ത്രണത്തിന്റെ തായിട്ടു പൂട്ടിയതു സ്വതന്ത്രങ്ങള്‍ നിഷേധിക്കാനല്ലാ മായികലോകത്തിന്റെ സൌന്ദര്യങ്ങളില്‍നീ വന്ചിക്കപെടാതിരിക്കാനാണുകഴുകകണ്ണുകളില്‍ നിന്നുംവിഷസര്‍പ്പങ്ങളില്‍ നിന്നുംരക്ഷിക്കാനാണുസുന്ധരിയായ നിങ്ങളുടെതൂവല്‍ പൊഴിയാതിരിക്കാന്‍കൊത്തിക്കൊല്ലാതിരിക്കാന്‍നിഷ്കളങ്കയായ നീഒരു മകളായ് സഹോദരിയായ്ഒരിണയായ് ഒരമ്മയായ്എന്നും കണ്ണിനു കുളിര്‍മയാണുസ്നേഹമാണു.....Shareef Akaladsh...

1 2 3 4 5 6

Popular Posts

ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad

Followers

shareef agalad

Videos

Videos