Wednesday, December 23, 2015

മ്രിഗാധിപത്യം:കവിത:ഷരീഫ് അകലാട്

Posted by Your Shameer Their Shareef 12:28 AM, under ,,, | No comments

വനവാസമനുഷ്ടിക്കുന്ന സിംഹത്തോട്  നാട്ടിലൊഴിഞ്ഞു കിടക്കുന്ന  സിംഹാസനത്തിലൊന്നിരിക്കാന്‍ പറയാം നാടിന്റെ കാവല്ഭടന്മാരായ് നായ്ക്കളെ നിയോഗിക്കാം നടുറോഡിലിണകൂടുന്നവരെ പ്രോത്സാഹിപ്പിക്കാം നായ്ക്കളോടുള്ളാദരസൂചകമായി ഡോഗ്സൌണ്‍കണ്ട്റി എന്ന് പേരു മാറ്റാം മക്കളെയെല്ലാം ഗോമാതാക്കളേയെല്പ്പിക്കാം ഗോപിതാവിനെ പാടത്തുപൂട്ടാന്‍ പറഞ്ഞയക്കാം കോഴിറച്ചിതിന്ന കുറുക്കനെ തടങ്കലിലിടാം ഇനിമുതല്‍ പോത്തിന്റെ ചെവിയില്‍ വേദമോതാം പോത്തിറച്ചിതിന്നഞ്ജാത ജീവിയെ തല്ലികൊല്ലാം മനുഷ്യചെയ്തികളെ "മ്രിഗീയമെന്നു" വിളിക്കുന്നവര്‍ക്കെതിരെ കേസെടുക്കാം നമുക്കെല്ലാം ഒരു...

Sunday, November 8, 2015

Digital India:കവിത:ഷരീഫ് അകലാട്

Posted by Your Shameer Their Shareef 3:13 AM, under ,,, | No comments

ഡിജിറ്റല്‍ ഇന്ത്യ വിദ്യാര്‍ഥികള്‍ക്കിനി ഫെയ്സ്ബുക്ക് നോക്കി പഠിക്കാം, തൊഴിലില്ലാഴ്മ പരിഹരിക്കാന്‍ ഓണ്‍ലൈന്‍ ഡാറ്റാഎന്‍റ്റി, ക്രിഷിക്കാരനു ഫാംവില്ലെ, പട്ടിണിപ്പാവങ്ങള്‍ക്കു ഭക്ഷണം ഡൌണ്‍ലോഡിംഗ് ഫ്രീ, പങ്കുവെക്കുന്നവനെന്തും അപ്‌ലോഡിംഗ് ഫ്രീ, മാറാരോഗികള്‍ക്കു കണ്ടും കേട്ടും യൂടൂബ് മ്യൂസിക്ക് തെറാപ്പി, തലചായ്ക്കാന്‍ കൂരതേടുന്നവര്‍ക്കു ഒരുനൂറുജീബി  സ്പെയ്സ്, കണ്ണുതെളിയാത്തവര്‍ക്കു ഗൂഗിള്‍ ഗ്ളാസ്, കുത്തിനടക്കാന്‍...

Sunday, March 1, 2015

Hopes

Posted by Your Shameer Their Shareef 8:30 PM, under | No comments

Listen to this poem: Your browser does not support the audio element. Hopes are the Life of HumanIs Today's Sun rise for MeIs Tomarrows are for MeIs This vehicle reach the DestinationIs My Learn see my SuccessIs My Qualifications give me a JobIs My Buisiness earn IncomesIs My Love will come RealIs Me Get a matching PairIs Me Get a cute BabyIs Me See my child a good PositionIs They protect me in my OldIs Me make...

1 2 3 4 5 6

Popular Posts

ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad

Followers

shareef agalad

Videos

Videos