ഡിജിറ്റല്‍ ഇന്ത്യ
വിദ്യാര്‍ഥികള്‍ക്കിനി
ഫെയ്സ്ബുക്ക് നോക്കി പഠിക്കാം,
തൊഴിലില്ലാഴ്മ പരിഹരിക്കാന്‍
ഓണ്‍ലൈന്‍ ഡാറ്റാഎന്‍റ്റി,
ക്രിഷിക്കാരനു ഫാംവില്ലെ,
പട്ടിണിപ്പാവങ്ങള്‍ക്കു ഭക്ഷണം
ഡൌണ്‍ലോഡിംഗ് ഫ്രീ,
പങ്കുവെക്കുന്നവനെന്തും
അപ്‌ലോഡിംഗ് ഫ്രീ,
മാറാരോഗികള്‍ക്കു കണ്ടും കേട്ടും
യൂടൂബ് മ്യൂസിക്ക് തെറാപ്പി,
തലചായ്ക്കാന്‍ കൂരതേടുന്നവര്‍ക്കു
ഒരുനൂറുജീബി സ്പെയ്സ്,
കണ്ണുതെളിയാത്തവര്‍ക്കു
ഗൂഗിള്‍ ഗ്ളാസ്,
കുത്തിനടക്കാന്‍ സെല്‍ഫീ സ്റ്റിക്ക്,
അഴിമതികള്‍ വെബ്കേമറ
നോക്കി കണ്ടുപിടിക്കാം,
കാണാതെ പോയവരെ തിരയാന്‍
സെര്‍ച്ച് എന്‍ജിന്‍സ്,
അയല്‍പക്കബന്ധം ഊട്ടിയുറപ്പിക്കാന്‍
സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ്,
അക്രമങ്ങള്‍ക്കെതിരെ കമന്റിംഗ്
ബാന്നിംഗ് ബ്ളോക്കിംഗ് റിപ്പോര്‍ട്ടിംഗ്,
ലോകത്തിലെവിടെയൊക്കെയുള്ള രാജാവിനു
പ്രജകളെ ധ്രിതിപിടിച്ചു മുഖം കാണിക്കാനും
വേണം ഒരു "ഡിജിറ്റല്‍ ഇന്ത്യ"
ഷരീഫ് കെ.എം Shereef akalad
അകലാട് http://shareefakalad.blogspot.in
Popular Posts
-
shareef akalad Shan Shareef akalad
-
With My Son Shan Shereef 9846380271 Shareef Akalad Chavakkad With My Son Shan Shereef 9846380271 Shareef Akalad Chavakkad
-
"ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം തിരുമുറ്റത്തൊരു കോണില്‍ നില്ക്കുന്നൊരാ നെല്ലിമരമൊന്നുലുത്തുവാ...
-
Shanus Shan Shereef Shareef akalad
-
-
http://aramamonline.net/oldissues/detail.php?cid=1310&tp...
-
വലിയ ഗൌരവക്കാരനാ അച്ഛന്!എന്നോട് ഒരു തരി സ്നേഹവും ഇല്ല.പറയുന്നത് കേള്‍ക്കാനോ അതിനു മറുപടി പറയാനോ അച്ഛനു സമയമില്ല.കുറുമ്പ് കാട്ടി എന്തെങ്കി...
-
Shan Shereef Shereef Akalad Shanus
-
Shanu Shan Shareef Akalad shanus shanshereef akalad
-
ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad