Monday, April 25, 2011

എന്തോ സെല്‍ഫാണോ?

കാശ് കാഴ്ക്കുന്ന കശുമാവിനാണോ ആശയോടെ ജീവിക്കുമീ മനുഷ്യനേക്കാള്‍ വില നൊന്തുപെറ്റൊരമ്മക്കുമാവില്ല നരകിക്കുമീ മക്കളെ കണ്ടുനില്‍ക്കാന്‍ നെന്ചേറ്റി വളര്‍ത്തുമൊരച്ചനുമാവില്ല വികലമാമീ മക്കള്‍ക്കു നേരെ കണ്ണടക്കാന്‍ ആ മുഖങ്ങളിലേക്കൊന്നു നോക്കൂ നിങ്ങള്‍ക്കവരിലൊരു മകനെയോ മകളെയോ കാണാം സഹോദരനെയോ സഹോദരിയെയോ കാണാം ഒരമ്മയെയോ അച്ചനെയോ കാണാം അതിലുപരിയൊരു പൌരനേയോ പൌരയെയോ കാണാം അവര്‍ക്കെന്താണിവിടെ ജീവിക്കാന്‍...

Friday, April 15, 2011

ജീവിതം

Posted by Your Shameer Their Shareef 1:14 AM, under ,,, | No comments

അന്ത്യമറിയാ യാത്രയില്‍ കാണുന്ന വഴിയേയുമറിയാത്തവഴിയും വഴിപ്പോക്കനായ് മനുഷ്യന്‍ ജീവിതമെന്തിനായ് ജീവിക്കുന്നതാര്‍ക്കായ് വിശ്വമെന്ന ക്രിഷിഭൂമിയില്‍ വശ്യമാര്‍ന്നതെല്ലാം നല്കി പാട്ടം ചോദിക്കാത്തൊരുടയോനായ് ജീവിക്കണം ഈ ഭൂവില്‍ സ്നേഹത്തിന്‍ വിത്തു പാവണം സത്യത്തിന്‍ തൈ വളര്‍ത്തണം ആനന്ദത്തിന്‍ പൂവിടരണം പ്രാര്‍ത്ഥനയാല്‍ ഫലം നേടണം ഒരുമയോടെ നാം മുന്നേറണം പ്രതിഫലം നല്കാനായ് കാത്തിരിക്കുമീ മണ്ണി...

1 2 3 4 5 6

Popular Posts

ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad

Followers

shareef agalad

Videos

Videos