
മഴതുള്ളികളിറ്റുമ്പോള്‍
ഓര്‍ക്കുന്നൂ എന്‍ ബാല്യം
ആ തുള്ളികളൊന്നായ്
ഒഴുകുമ്പോള്‍
കളിതോണിയൊഴുയുക്കിയ കാലം
പുള്ളിക്കുട ചൂടീട്ട്
പള്ളിക്കൂടം പുല്കിയതും
ചാറിചാറി പെയ്യും മഴയില്‍
ചാടികളിച്ചൊരു നേരം
ഗുരുചൂരലുമായ്
ചാരെയെത്തിയ കാലം
ഒഴുകുന്ന വെള്ളത്തില്‍
പായുന്നൊരു ചെറുമീനെ
കൈകുമ്പിളിലാക്കീട്ട്
കുപ്പിയിലാക്കി കളിച്ചു
മനസില്‍ ഒരു നൊമ്പരമായ്
ആ കാലം ബാല്യകാലം
തിരികെ...

പച്ച പട്ടണിഞ്ഞും
കറുത്തപൊന്‍ ചാര്‍ത്തിയും
സുഗന്ദദ്രവ്യം പൂശിയും
ഒരുങ്ങി നില്കുന്നുവെന്നും
കേരളമെന്നസുന്ദരി
കാവലായ് മലകളും
മുത്തമിട്ടുപോവും തിരമാലകളും
വറ്റാത്തൊരുറവയായ് അരുവികളും
ആനന്ദാശ്രു പൊഴിക്കുമീ മഴയും
കാക്കുന്നുവെന്നുമീ നാടിന്‍ യവ്വനം
മിനാരങ്ങളില്‍ ബാങ്കൊലികളും
അമ്പലങ്ങളില്‍ സ്തുതിഗീതങ്ങളും
ചര്‍ച്ചുകളില്‍ മണിനാദങ്ങളും
എന്നും തേടുന്നൊരീ നാട്
ദൈവത്തിന്‍ സ്വന്തമായിരിക്കാന്‍...

സുഖദുഖസമിശ്രമാല്‍ സ്വയം ജ്വലിക്കുന്നു ഞാന്‍
ഒരു മിന്നാമിന്നിയെ പോലെ
കൂട്ടിലിട്ട തത്തയെ പോലെ പിടയുന്നു ഞാന്‍
സ്വതന്ത്രത്തിനായ്
ആര്‍ക്കൊക്കെയോ വേണ്ടി കല്ലെടുക്കുന്നു ഞാന്‍
ഒരു തുമ്പിയെ പോലെ
ഒരു മാടപ്രാവിനെ പോലെ ചില്ല തേടുന്നു ഞാന്‍
ഒരു കൂടു മെനയാന്‍
പറന്നു പറന്നു മനസ്സാ കേഴുന്നു ഞാന്‍
ഒരു വേഴാമ്പലിനെ പോലെ
ദേശാടത്തിനൊടുവില്‍ ആരുടെയൊക്കെയോ കണ്ണില്‍
ഒരു എരിയാമ്പാറ്റയായ്
മനസ്സും ശരീരവും...

റംസാനിന്റെ വിട പറഞ്ഞ ദിനരാത്രങ്ങളില്‍ നന്മയുടെ വിളനിലത്തു വിശുദ്ധിയുടെ വിത്തുപാകി കര്‍മങ്ങള്‍ കൊന്ടൊരു പൂചെടികല്‍ നട്ടു നാം.പുണ്യങ്ങള്‍ കൊന്ടൊരു പൂക്കാലം സ്രിശ്ടിച്ചു നാം.അതിനനുയോജ്യമായ ഫലങ്ങള്‍ പരലോകത്തു വെച്ചു അല്ലാഹു നല്കട്ടെയെന്നു നമുക്കു പ്രാര്‍ഥിക്കാം.ആധുനിക കാലഘട്ടത്തില്‍ വഴിപിഴക്കാനുള്ള സാധ്യതകളുംസന്ദര്‍ഭങ്ങളും ഉണ്‍ടായിട്ടും വ്യതിചലിക്കാതെ ഒരു മാസക്കാലം നമ്മുക്കു...

ആയുസ്സിന്റെ കണക്കു പുസ്തകത്തില്‍ രേഖപെടുത്താന്‍ വീണ്ടുമൊരു റംസാന്‍ വന്നണഞ്ഞിരിക്കുന്നു.ഈ വേളയില്‍ പുണ്യങ്ങല്‍ കൊണ്ട് പൂവണിയാന്‍ നമുക്ക് വീണ്ടും ആ ഭാഗ്യം കൈവന്നിരിക്കുന്നു. ഈ പവിത്രമാസത്തെ സ്വാഗതം ചെയ്യാം."മര്‍ഹബന്‍ യാ ഷഹറു റംസാന്‍
സത്യവിശ്വാസികളുടെ ഓഫര്‍ സീസനാണു റംസാന്‍.ഈ മാസം അള്ളാഹു സ്വര്‍ഗത്തിന്റെ കവാടങ്ങള്‍ തുറന്നിടുകയും നരകത്തിന്റെ കവാടങ്ങള്‍ അടച്ചിടുകയും ചെയ്യുന്നു.പിശാചിനെ ചങ്ങലയില്‍ ബന്ദിച്ചിരിക്കുന്നു.തന്റെ...

I Love like a Brother than.....
He was my Best Friend
He lead me like a captain
That wisdom guide me to all...
He work without the five sense of mine.
But still he alone me....
I lose not only him,
I think,is he my extraorgan?
If i miss the organ
Again i think,he was my losed sixth scense...

വേര്‍പാട് അനുഗ്രഹമാണ്
വേര്‍പെട്ടവര്‍ക്കും വേര്‍പെടാനാഗ്രഹിച്ചവര്‍ക്കും
വേദനയുടെ കൂരമ്പുകളിനിയേല്‍ക്കേണ്ടല്ലോ
വേണ്ടപെട്ടവരെയോര്‍ത്തിനി വേദനിക്കണ്ടല്ലോ
ഇനിയാരുടെ മുന്നിലും കൈ നീട്ടണ്ടല്ലോ
ഇനിയാരുടെ കാലും പിടിക്കേണ്ടല്ലോ
താനോളം വളര്‍ന്നു തന്റെ മക്കളെന്നാശ്വസിക്കമല്ലോ
ഉമ്മറത്തെ ചാരുകസേരയിലിനി അവനിരിക്കട്ടെ
മണ്ടകത്തെ കട്ടിലില്‍ ഇനി അവളുറങ്ങട്ടെ
മുത്തശ്ശികഥകളിനി അവര്‍ പറയട്ടെ
എന്റെ മണ്ണും മനവും...

ഒരു നാള്‍ ഇനിയും വരും ആ അതിഥി
പ്രതീക്ഷിക്കാതെ ക്ഷണിക്കാതെ
സമ്മതം ചോദിക്കാതെ വരുമവന്‍.
അവനെ വരവേല്‍ക്കാന്‍ നാം
തയ്യാറെടുത്താലുമില്ലെങ്കിലും.
എത്രയോ തവണ അരികത്തും
അയലത്തും അകലത്തും വന്നിട്ടുണ്ടവന്‍.
അവന്‍ വന്നുപോയപ്പോഴൊക്കെ
നാം കരഞ്ഞിട്ടേയുള്ളൂ
അവനെയോര്‍ത്തല്ല,അവന്‍ കൂടെ കൂട്ടിയ
മാതാവിനെയോര്‍ത്ത്,പിതാവിനെയോര്‍ത്ത്
കൂടപ്പിറപ്പിനെയോര്‍ത്ത് കൂട്ടുകാരനെയോര്‍ത്ത്
പൊട്ടിക്കരഞ്ഞു നാം .
ഇനിയും...

അവര്‍ എന്നെ പോറ്റിയിട്ടില്ലഎങ്കിലും എന്‍ പിതാവിന്‍ തുല്ല്യമായിരുന്നെനിക്ക്എന്‍ കരവും ആ കരങ്ങളും തമ്മില്‍ സ്പര്‍ശിക്കാറുണ്ട്അവരെന്റെ സുഹ്രുത്തായിരുന്നില്ലസമ്പത്തിനാലവരെന്നെ സഹായിച്ചിട്ടില്ലതൊഴില്‍ രഹിതരായിരുന്നവര്‍തൊഴിലിനായ് അവര്‍ക്ക് ശക്തിയില്ലായിരുന്നുവാര്‍ദ്ധക്യത്തിന്‍ മുനമ്പിലായിരുന്നവര്‍അവരുടെ മിഴികളിലും മൊഴികളിലുംപരിഭവത്തിലും പരാതിയിലുംഎന്‍ കരങ്ങളിലൂടെ ഏതോ ഒരു ജന്മാന്തരസ്നേഹംഎന്നിലലിഞ്ഞിരുന്നുഅവര്‍ക്കായ്...

ഗേഹത്തിന്റെ നടുതൂണാണ്ആശകളുടെ സഫലീകരികരണമാണ്മാതാവിന്‍ മിഴിനീരൊപ്പും തൂവാലയാണ്ഉപദേശം ശകാരതുല്ല്യമായേക്കാംജീവിതത്തിന്റെ മാര്‍ഗദര്‍ശിയാണ്ദുഖങ്ങളുടെ പരിഹാരമാണ്ദര്‍ശിക്കാവുന്ന ഈശ്വരനാണ്ആര്‍ഭാടങ്ങളില്‍ തടസ്സമായേക്കാംവഴിതെറ്റാതിരിക്കാനുള്ള ഉപായമാണത്യുവത്ത്വത്തില്‍ തടസ്സമായിരുന്നത്വാര്‍ദ്ധക്യത്തില്‍ ശരിയെന്നുവെക്കും നാംവീട്ടില്‍ കാര്യത്തില്‍ പലത് അരുത് ചൊല്ലുംവിരഹത്തിന്‍ വേദന മനസ്സിനെയലട്ടുംവീട്ടില്‍ ആശ്രയമാണെന്നും...

രക്തസാക്ഷി
രക്തത്തിനു സാക്ഷിയായത്
ജീവിതം മടുത്തതു കൊണ്ടല്ല
പച്ചപ്പട്ടും ചെമ്പട്ടും ത്രിവര്‍ണ്ണവും
പുതച്ചു സുഖനിദ്രകൊള്ളാനല്ല
ബലികുടീരങ്ങള്‍ കെട്ടിപ്പൊക്കാനല്ല
പൂവിട്ടു പൂജിക്കാനല്ല
പാട്ടപ്പിരിവും പെട്ടിപ്പിരിവും നടത്താനല്ല
തന്റെ പേരിലൊരു ബന്ദും ജിന്ദും ആചരിക്കാനല്ല
പുകഴ്ത്തി പാടുന്ന പാണന്റെ പാട്ടുകേള്‍ക്കാനല്ല
കീര്‍ത്തിചക്രങ്ങള്‍ നേടാനല്ല
നിലനില്പിനു വേണ്ടിയാണവന്‍ പോരാടിയത്
ബന്ധങ്ങള്‍ക്കു...

വിളിക്കാനൊന്നു വൈകിയാല്‍
എന്നെ തേടിയെത്തും
ഉമ്മയുടെ മിസ്കാള്‍
ഞാനങ്ങു വിളിക്കുമ്പോള്‍
തരംഗങ്ങളായെത്തും
സന്തോഷത്തിന്റെ സംഗീതം
സുഖക്ഷേമങ്ങളന്വേക്ഷിക്കും
സങ്കടങ്ങളില്‍ ആശ്വസിപ്പിക്കും
സല്‍കര്‍മ്മങ്ങള്‍ക്കായ് ഉപദേശിക്കും
സുഖത്തിനായ് പ്രാര്‍ത്ഥിക്കും
അകലത്താണെങ്കിലും
അരികത്തായിരുന്നു ഞാനുമെന്നുമ്മയും
കൂടെ കൂട്ടാറുള്ളയെന്നെ
പോലെ,
കരുതിയിരുന്നു
കയ്യിലെന്നുമെങ്ങുമൊരു മൊബൈല്‍...

നിലം തൊടാതെ പറക്കുന്ന വിമാനത്തിലും അവന്നഹംഭാവമാണ്അവന്റെ കണ്ണുകളില്‍ എയര്‍ഹോസ്റ്റസ്സിന്റെ മേനിയാണ്അവന്റെ വായില്‍ അവള്‍ വിളമ്പിയ കള്ളിന്‍ കുപ്പിയാണ്അവന്‍ മന്ത്രിക്കുന്നതത്രയും അശ്ലീലമാണ്അവന്റെ ചിന്തകളത്രയും അത്യാഗ്രഹമാണ്ആഴമുള്ള കടലും ഉയരമുള്ള മലകളുംഒഴിവുള്ള മരുഭൂമിയും താണ്ടുന്നതവനറിയുന്നില്ലഎയര്‍ഗട്ടറില്‍ കുലുങ്ങുമ്പോഴും അവനൊരു കുലുക്കവുമില്ലചുഴലിയിലുലയുമ്പോഴും അവനൊന്നുമുലയുന്നില്ലഅവന്‍ നോക്കുന്നത്...

കടല്‍ കടന്നു പറന്നകന്നു പോയിപൊന്നു കൊയ്യാമെന്ന മോഹമോടെകണ്ണെത്താദൂരത്ത് കനലെരിയും മണ്ണില്‍സുന്ദരമേനി പണയം വെച്ച അദ്ധ്വാനംസുഖനിദ്രപോലും നഷ്ടപെട്ട്സ്വപ്നം കാണും മിഴിയില്‍ സ്വദേശംസുഖദുഖസമിശ്രിത സംഗമങ്ങള്‍പത്നിപുത്രമിത്രമാതാപിതാദികള്‍ ഹ്രിദയത്തില്‍സ്വദേശത്തേക്കു പറക്കാന്‍ ഹ്രിദംഗം കൊതിക്കുന്നുബാധ്യതകള്‍ താനേ ലീവു നീട്ടുന്നു.
...

എന്റെ മകനെ ഉണര്‍ത്തി ഒരുക്കി സുന്ദരനാക്കി ഞാന്‍ പഠിച്ചിരുന്ന സ്കൂളിലേക്ക് കൊണ്ടാക്കിയപ്പോള്‍ ഞാനെന്റെ ബാല്ല്യം ഓര്‍മ്മിച്ചു,അണ്ണാറകണ്ണനെ കാണിച്ചു ഭക്ഷണം കൊടുത്തപ്പോഴും ഞനെന്റെ ബാല്ല്യം ഓര്‍മ്മിച്ചു,മാനത്തു കൂടി പറന്നു പോകുന്ന വിമാനത്തെ നോക്കി "ഉപ്പാ" എന്നെന്റെ മകന്‍ വിളിക്കാറുണ്ടെന്നു പറഞ്ഞപ്പോഴും ഞാനെന്റെ ബാല്ല്യം ഓര്‍മ്മിച്ചു,പറന്നു പോകുന്ന തുമ്പിയെ പിടിക്കാന്‍ ചെല്ലുമ്പോള്‍ അവള്‍ അതിനെ പിടിച്ചു...

തുറന്നു വെച്ച വിഡ്ഡിപ്പെട്ടിക്കു മുന്നില്‍
ആബാലവ്രിദ്ധം കണ്ണും നട്ടിരുന്നു?
വലിയുന്ന സീരിയലുകള്‍ ദര്‍ശിക്കാന്‍!
ദരിദ്രരെ,രോഗികളെ കണ്ടലിയാത്ത
സ്ത്രീഹ്രിദംഗം അഭിനയം കണ്ട് വിതുമ്പി!
നാളെ നീളകളായൊരു കാത്തിരിപ്പ്?
എപ്പിസോഡുകള്‍ നീണ്ടു നീണ്ടു പോയി,
ആയുസ് നാമറിയാതെ വേഗം സന്ചരിച്ചു.
'ജീവിതം നന്മയിലേക്കു കാല്‍വെക്കാന്‍
തുടങ്ങും മുമ്പെ നാം മണ്ണോടടുക്കും'
അനിയന്ത്രിതമാമൊരു വാഹനം പോലെ
അപ്പോഴും സീരിയലുകള്‍ നീണ്ടു...

ഞാന്‍ ക്രിത്രിമമാമൊരു ഹ്രിദയമുണ്ടാക്കി .
തൂലികസ്പര്‍ശനത്താലതിനു തുടിപ്പേകി .
ആത്മമിത്രത്തെ പോലെ സ്നേഹിച്ചു ,
ഏകാന്തയില്‍ ഞാനതുമായി സല്ലപിച്ചു.
ഞാനെന്നെ,എന്റെമിത്രങ്ങളെ
എന്റെ ശത്രുക്കളെ,ബന്ധുക്കളെ
പിന്നിട്ട പാദകള്‍
വന്നുപോയ പിഴവുകള്‍
യാതനയാം ഓര്‍മ്മകള്‍
സന്തോഷമാം മുഹൂര്‍ത്തങ്ങള്‍
വെട്ടിപിടിച്ച പദവികള്‍
പാദമിടറിയ ചുവടുകള്‍
എന്റെ സുഖവും ദുഖവും
ലാഭവും നഷ്ടവും
സ്നേഹവും ദ്രോഹവും
വിദ്യയും...

അമേരിക്ക വാറ്റിയ തലച്ചോറ്സാമ്രാജ്യത്വത്തിനു പണയം വെച്ച ബുദ്ധിപിറകില്‍ റബ്ബറിന്റെ നട്ടെല്ല്ചുണ്ടില്‍ സൂപ്പര്‍ഗ്ലുവിലൊട്ടിച്ച പുന്ചിരിനിഷ്കളങ്കതയുടെ കഴുകകണ്ണുകള്‍രക്തം മണക്കുന്ന നാസികകള്‍മാന്യതാരേഖയോടുന്ന കറുത്തകൈകള്‍പാദമിടറിയ ചുവടുകള്‍റോബോട്ടിന്റെ മെയ്‌വഴക്കംപ്രലോഭനങ്ങളില്‍ ചാന്‍ചാടുന്ന,സ്നേഹമന്യമായമിടിക്കാന്‍ മാത്രമൊരു ക്രിത്രിമ ഹ്രുദയം
ഷരീഫ്.കെ.എം അകലാട്
shareef.shameer@gmail.c...
മരണം അതങ്ങനെയാണ്.പ്രതീക്ഷിക്കാതെ ക്ഷണിക്കാതെ സമ്മതം ചോദിക്കാതെ അതു നമ്മെ തേടിയെത്തും.സ്ഥാനമാനം കുടുംബമഹിമ പ്രായം എന്നീ ഭേദങ്ങളൊന്നും അതിനില്ല.അകാലത്തില്‍ പൊഴിഞ്ഞുപോയി എന്നു നാം പറയാറുണ്ട് അതൊരു തെറ്റായ പ്രയോഗമാണ്.ആരാണു കാലം നിശ്ചയിക്കുന്നത്,ദൈവമല്ലെ.ഒരാള്‍ എത്ര കാലം ജീവിച്ചുവോ അതാണു അയാളുടെ കാലം .ദൈവത്തിനിഷ്ടമുള്ളവരെ ദൈവം പെട്ടെന്നു വിളിക്കുമെന്നു കേട്ടിട്ടുണ്ട്.ആ വിളി കേട്ടുപോയ ഞങ്ങളുടെ ഉമ്മയെ മരിച്ചെന്നു വിശ്വസിക്കാന്‍ ഞങ്ങള്‍ക്കാവില്ല,സ്നേഹനിര്‍ഭരമായ ഓര്‍മകളിലൂടെ തുല്ല്യതയില്ലാത്ത വ്യക്തിത്ത്വത്തിലൂടെ ഉമ്മ അഭിമാനമായി ഞങ്ങളുടെ മനസ്സിലും മിഴികളിലും...
Popular Posts
-
shareef akalad Shan Shareef akalad
-
-
Shan Shereef Shereef Akalad Shanus
-
"ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം തിരുമുറ്റത്തൊരു കോണില്‍ നില്ക്കുന്നൊരാ നെല്ലിമരമൊന്നുലുത്തുവാ...
-
വലിയ ഗൌരവക്കാരനാ അച്ഛന്!എന്നോട് ഒരു തരി സ്നേഹവും ഇല്ല.പറയുന്നത് കേള്‍ക്കാനോ അതിനു മറുപടി പറയാനോ അച്ഛനു സമയമില്ല.കുറുമ്പ് കാട്ടി എന്തെങ്കി...
-
Shanus Shan Shereef Shareef akalad
-
മരണം അതങ്ങനെയാണ്.പ്രതീക്ഷിക്കാതെ ക്ഷണിക്കാതെ സമ്മതം ചോദിക്കാതെ അതു നമ്മെ തേടിയെത്തും.സ്ഥാനമാനം കുടുംബമഹിമ പ്രായം എന്നീ ഭേദങ്ങളൊന്നും അതിനില...
-
പ്രോഗ്രസ്സ്:കവിത ഷരീഫ് അകലാട് കുത്തക മുതലാളിയുടെ കൂറ്റന്‍ കെട്ടിടത്തില്‍ നിന്നും കൊള്ളലാഭം കൊടുത്തു ഉണ്ടുമുടുക്കാനുമെടുത്തിറങ്ങി വരവേ...
-
Shanu Shan Shareef Akalad shanus shanshereef akalad
-
ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad