മുഖത്തൊന്നു നോക്കിയാല്‍ സ്നേഹം തോന്നണം
മനസ്സൊന്നടുത്താല് ഭംഗി കാണണം
അവളൊന്നുമൊഴിഞ്ഞാല് ആദരവു തോന്നണം
എന്നുമ്മക്കുമുപ്പക്കും മകളാവണം
സഹോദരങ്ങള്‍ക്കൊരു സഹോദരിയാവണം
ജ്യേഷ്ടത്തിമാര്ക്കുഞ്ഞനിയത്തിയാവണം
എന്റെ മക്കള്‍ക്കു മാത്രുകയാകണം
ഉമ്മയെപോലെന്നെ ഉപദേശിക്കണം
കൂട്ടുകൂടുവാനൊരു കൂട്ടുകാരിയുമാവണം
മകളെ പൊലെന്നെയനുസരിക്കണം
അടുക്കളയിലൊതുങ്ങുന്നവളാവരുത്
അങ്ങാടി തെണ്ടുന്നവളുമാവരുത്
അതിഥികള്ക്കൊക്കെയും നല്ലൊരാഥിതേയയാവണം
ആതിഥേയര്ക്കൊക്കെയും നല്ലൊരഥിതിയുമാവണം
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമാവണം
ആ സ്ത്രീ തന്നെയാവണം ധനം
മനസ്സൊന്നടുത്താല് ഭംഗി കാണണം
അവളൊന്നുമൊഴിഞ്ഞാല് ആദരവു തോന്നണം
എന്നുമ്മക്കുമുപ്പക്കും മകളാവണം
സഹോദരങ്ങള്‍ക്കൊരു സഹോദരിയാവണം
ജ്യേഷ്ടത്തിമാര്ക്കുഞ്ഞനിയത്തിയാവണം
എന്റെ മക്കള്‍ക്കു മാത്രുകയാകണം
ഉമ്മയെപോലെന്നെ ഉപദേശിക്കണം
കൂട്ടുകൂടുവാനൊരു കൂട്ടുകാരിയുമാവണം
മകളെ പൊലെന്നെയനുസരിക്കണം
അടുക്കളയിലൊതുങ്ങുന്നവളാവരുത്
അങ്ങാടി തെണ്ടുന്നവളുമാവരുത്
അതിഥികള്ക്കൊക്കെയും നല്ലൊരാഥിതേയയാവണം
ആതിഥേയര്ക്കൊക്കെയും നല്ലൊരഥിതിയുമാവണം
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമാവണം
ആ സ്ത്രീ തന്നെയാവണം ധനം
0 comments:
Post a Comment