അമ്മ
ആദ്യം പഠിക്കുന്ന രണ്ടക്ഷരം
പിന്നെയാ "അ"യെന്നക്ഷരം പഠിച്ചത്
ദൈവം പഠിപ്പിച്ചക്ഷരങ്ങളാണമ്മ
അമ്മകളെല്ലാം കാണുന്ന ദൈവങ്ങളാ
മരണവേദനയനുഭവിച്ചു പ്രസവിക്കാതെ
കുഞ്ഞിനായ് അമ്മിഞ്ഞപ്പാലൂട്ടാതെ എന്തമ്മാ
അമ്മേയെന്നു വിളിക്കുമ്പോള്‍ ഓടിയണയാന്‍
ആ മടിയില്‍ തല ചായ്ച്ചുറങ്ങാന്‍
കൈവിരലാലൊരു തലോടലേല്‍ക്കാന്‍
ഇരുളടഞ്ഞ വഴികളില്‍ പ്രകാശമായ്
ഉറങ്ങാത്ത രാത്രികളിലൊരു താരാട്ടുപാട്ടായ്
തഴുകിയുണര്‍ത്തുമൊരു ഉണര്‍ത്തുപാട്ടായ്
വാക്കുകളില്‍ സ്വപനമായ്
സാക്ഷാത്കാരങ്ങള്‍ക്കു ശക്തിയായ്
വാനോളം സ്നേഹവും
ഭൂവോളം ക്ഷമയുമായ്
സ്വര്‍ഗം കരുതുമൊരു പാദമായ്
രക്തത്തിലലിഞ്ഞു ചേര്‍ന്നൊരമ്മയുള്ളപ്പോള്‍
എന്തിനാണകലെ
പേറ്റുനോവോ പോറ്റുനോവോ
അറിയാത്തൊരമ്മ
ഷെരീഫ് കെ.എം അകലാട്
ആദ്യം പഠിക്കുന്ന രണ്ടക്ഷരം
പിന്നെയാ "അ"യെന്നക്ഷരം പഠിച്ചത്
ദൈവം പഠിപ്പിച്ചക്ഷരങ്ങളാണമ്മ
അമ്മകളെല്ലാം കാണുന്ന ദൈവങ്ങളാ
മരണവേദനയനുഭവിച്ചു പ്രസവിക്കാതെ
കുഞ്ഞിനായ് അമ്മിഞ്ഞപ്പാലൂട്ടാതെ എന്തമ്മാ
അമ്മേയെന്നു വിളിക്കുമ്പോള്‍ ഓടിയണയാന്‍
ആ മടിയില്‍ തല ചായ്ച്ചുറങ്ങാന്‍
കൈവിരലാലൊരു തലോടലേല്‍ക്കാന്‍
ഇരുളടഞ്ഞ വഴികളില്‍ പ്രകാശമായ്
ഉറങ്ങാത്ത രാത്രികളിലൊരു താരാട്ടുപാട്ടായ്
തഴുകിയുണര്‍ത്തുമൊരു ഉണര്‍ത്തുപാട്ടായ്
വാക്കുകളില്‍ സ്വപനമായ്
സാക്ഷാത്കാരങ്ങള്‍ക്കു ശക്തിയായ്
വാനോളം സ്നേഹവും
ഭൂവോളം ക്ഷമയുമായ്
സ്വര്‍ഗം കരുതുമൊരു പാദമായ്
രക്തത്തിലലിഞ്ഞു ചേര്‍ന്നൊരമ്മയുള്ളപ്പോള്‍
എന്തിനാണകലെ
പേറ്റുനോവോ പോറ്റുനോവോ
അറിയാത്തൊരമ്മ
ഷെരീഫ് കെ.എം അകലാട്
http://shareefakalad.blogspot.in
0 comments:
Post a Comment