Thursday, December 19, 2019
It's easy to break anything,but Hard to Build : Shareef Akalad
Posted by Your Shameer Their Shareef
1:49 AM, under Agalad,Akalad,Shareef Agalad,shareef akalad,Shareef Akalad Poems,shareefakalad,Shereef Agalad,Shereef Akalad | No comments
Saturday, November 23, 2019
In The Memmory of Shahla Sherin,:Shareef AKalad
Posted by Your Shameer Their Shareef
7:40 AM, under Agalad,Knowledge,Memmory of Shahla Sherin,shareef akalad,Shareef Akalad Poems,shareefakalad,Shereef Akalad,വിദ്യാഭ്യാസം,ഷരീഫ് അകലാട് | No comments
Tuesday, September 10, 2019
15 വയസ്സ് പ്രായമുള്ള പയ്യന്‍ മൊബൈല്‍ ഉപയോഗിച്ചെടുത്ത ഷോര്‍ട്ട് ഫിലിം, ഡയറക്റ്റര്‍ ഫവാസ് അശ്റഫ് അകലാട്.
Posted by Your Shameer Their Shareef
4:22 AM, under A Mobile Short Film Addiction,Addiction,Agalad,Akalad,Fowaz Asharaf,Malayalam Short Film Addiction,Sinan Saleem | No comments

ഒന്നിനും സമയവും സന്ദര്‍ഭവും അവസരവും ലഭിക്കാത്തവര്‍,മറ്റുള്ളവരെന്തു പറയുമെന്നു കരുതി തന്നിലെ കലാകാരനെ മനസ്സില്‍ തന്നെ ബന്ധിച്ചവരും ധാരാളമാണ്.ഒരു പാടാലോചിച്ചാല്‍ ഒന്നും നടക്കില്ലാന്നു പറഞ്ഞു കേട്ടിട്ടുണ്ട്..."വീഴുമെന്ന് കരുതി പറക്കാതിരുന്നുവെങ്കില്‍ പക്ഷികള്‍ ഒരിക്കലും പറക്കില്ലായിരുന്നൂ"അത് കൊണ്ട് കല ദൈവീകമാണു ,അതെല്ലാവര്‍ക്കും കിട്ടികൊള്ളണമെന്നില്ല...കള്ളിനും കന്‍ചാവിനും പെണ്ണിനും അനധിക്രിത സമ്പത്തിനും പിന്നാലെ പോവാതിരിക്കാന്‍ കലാകാരന്മാരെ നാം പ്രോത്സാഹിപ്പിക്കണം...കലാകാരന്മാര്‍ നന്മയുള്ളവരാണ്."അവരുടെ ഊണിലും ഉറക്കിലും അവരിഷ്ടപ്പെടുന്ന കലാരംഗം മാത്രമായിരിക്കും"അങ്ങനെയെത്ര ഗായകര്‍,എത്രയെത്ര എഴുത്തുകാര്‍,സ്റ്റില്‍ ഫോട്ടോഗ്രഫര്‍മാര്‍,വിഡിയോഗ്രാഫര്‍മാര്‍ പലരും അടുത്തറിയുന്നവരേറെയാണ്.എഴുതിയ സ്ക്രിപ്റ്റുമായി അതൊരു വീഡിയോ ആയി കാണാന്‍ നടക്കുന്നവരെയും തന്റെ നാദത്തില്‍ ഒരു ഗാനം റെക്കോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാ കഴിവുകളുമുണ്ടായിട്ടും ആത്മവിശ്വാസമില്ലാതെ പോയത് കൊണ്ട് വെളിച്ചം കാണാതെ പോവുന്ന എത്രയെത്ര ക്രിതികള്‍,എത്രയെത്ര കലാകാരന്മാര്‍...ഇവിടെ ഞാനെന്റെ മനസ്സിനെ അമ്പരപ്പിച്ചു കളഞ്ഞ ഒരു കുട്ടിയെ പരിചയപ്പെടുത്തുകയാണ്.എഴുത്തും പാട്ടും സിനിമയും സ്വപ്നം കണ്ടു നടക്കുന്നവര്‍ തന്നെയാണു ഞാനും എന്റെ സുഹ്രുത്തുക്കളും,
അതിനിടയിലാണു ഞങ്ങള്‍ക്കിടയില്‍ നിന്നും പ്രതീക്ഷിക്കുക പോലും ചെയ്യാതെ 15 വയസ്സ് മാത്രമുള്ള പയ്യന്‍ ഒരു ഷോര്‍ട്ട് ഫിലെമെടുത്തിരിക്കുന്നു.ഒരു പണചിലവുമില്ലാതെ,ഉപ്പ കാണാതെ മൊബൈലെടുത്ത് അതില്‍ തന്റെ അനിയനെയും അനിയത്തിമാരെയും കഥാപാത്രമാക്കി തന്റെ വീട് തന്നെ ലൊക്കേഷനാക്കി ഒരു സ്ക്രിപ്റ്റു പോലുമില്ലാതെ ഓരോ സീനിന്റെ തുടക്കവും ഒടുക്കവും പറയാന്‍ ഉദ്ധേശിച്ച സന്ദേശവും എല്ലാം അവന്റെ പ്രായത്തേക്കാള്‍ പക്ക്വത തോന്നിക്കുന്നു,നമ്മളൊക്കെയെത്രയോ സജ്ജീകരണങ്ങളുണ്ടായാലും സംഭവിക്കാത്തതാണു തെല്ലും ആശയകുഴപ്പമില്ലാതെ നല്ല നിലവാരത്തില്‍ ചെയ്തിട്ടുള്ളത്,മൊബൈല്‍ ക്യാമറയാക്കിയപ്പോള്‍ എഡിറ്റ് ചെയ്യാന്‍ ഉപയോഗിച്ചത് ടാബാണ്.ഫവാസ് അശ്റഫ് അകലാടാണു ഇതിന്റെ സ്ക്രിപ്റ്റും ക്യാമറയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത്.മെയിന്‍ ക്യാരക്റ്റര്‍ ചെയ്തിട്ടുള്ളത് അവന്റെ കുഞ്ഞിപ്പാടെ മകന്‍ സിനാന്‍ സലീമും,ചെറിയ കഥാപാത്രങ്ങളായി അവരുടെ സഹോദരികളും.വി.എം വിനുവിനെ പോലെ സംവിധായകനും ഇതിലഭിനയിച്ചിട്ടുണ്ട്.അപ്പോള്‍ ക്യാമറ കൈകാര്യം ചെയ്തതാവട്ടെ മെയിന്‍ ക്യാരക്റ്ററായ സിനാന്‍ സലീമുമാണ്,ഇവരുടെ പ്രായം വെച്ചും അവര്‍ ചെയ്ത കാലിക പ്രസക്തിയുള്ള വിഷയം വെച്ചും അവരുടെ പരിമിതികളവര്‍ വിനിയോഗിച്ചതുമോര്‍ക്കുമ്പോള്‍ ഇവരെത്രയോ ആശംസകളും,പ്രചോദനങ്ങളും,പ്രോത്സാഹനങ്ങളും അര്‍ഹിക്കുന്നു എന്ന് അഗ്രഹിക്കുന്നു...കാണും പ്രോത്സാഹിപ്പിക്കും എന്ന പ്രതീക്ഷയോടെ വീഡിയോ ഇതിനോടൊപ്പം അപ്ലോഡ് ചെയ്യുന്നു....
ഷരീഫ് അകലാട്
Thursday, September 13, 2018
അക്ഷരഗുരുവിനൊപ്പം....
Posted by Your Shameer Their Shareef
12:09 PM, under Agalad,Alumni Association of Mic,m.i.c english school,Shereef Akalad,With Sajith Sir Aamic 2018 | No comments
Popular Posts
-
വലിയ ഗൌരവക്കാരനാ അച്ഛന്!എന്നോട് ഒരു തരി സ്നേഹവും ഇല്ല.പറയുന്നത് കേള്‍ക്കാനോ അതിനു മറുപടി പറയാനോ അച്ഛനു സമയമില്ല.കുറുമ്പ് കാട്ടി എന്തെങ്കി...
-
"ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം തിരുമുറ്റത്തൊരു കോണില്‍ നില്ക്കുന്നൊരാ നെല്ലിമരമൊന്നുലുത്തുവാ...
-
With My Son Shan Shereef 9846380271 Shareef Akalad Chavakkad With My Son Shan Shereef 9846380271 Shareef Akalad Chavakkad
-
http://aramamonline.net/oldissues/detail.php?cid=1310&tp...
ഇതൊരു പ്രതിഭാധനനായ എഴുത്തുകാരന്റെ ക്രിതികളൊന്നുമല്ല,ഭാവിഭൂതവര്‍ത്തമാന കാലങ്ങളിലെ അനുഭവങ്ങളോടുള്ള എന്റെ ആത്മഗഡ്ഗതങ്ങളാണ് കണ്ടെത്തലുകളാണ്,കാഴ്ചപ്പാടുകളാണ്, വേദനകളാണ്,പ്രതീക്ഷകളാണ്.അവയ്ക്കെല്ലാം അക്ഷരരൂപം കൊടുക്കുകയാണിവിടെ കഥകളായും,കവിതകളായും,ലേഖനങ്ങളായും,ഓര്‍മ്മകുറിപ്പുകളായും.അക്ഷരങ്ങളാണെന്റെ കൂട്ടുകാര്‍ അക്ഷരങ്ങളിലാണെന്റെ ആശ്വാസം അക്ഷരങ്ങള്‍ തന്നെയാണെന്റെ ആയുധവും. അക്ഷരങ്ങളെ നന്മയിലേക്കു വഴിതിരിച്ചു വിട്ടവര്‍ക്ക് പുസ്തകങ്ങള്‍ നല്കി വായിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കു എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ എളിയ ഈ ക്രിതികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം shareef akalad
Followers
shareef agalad